*🌈🌈🌈സഹകരണ ജീവനക്കാർക്ക് മത്സരിക്കാം*🌈🌈
സഹകരണ സംഘം ജീവനക്കാർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് *മത്സരിക്കുന്നതിന് തടസ്സമില്ല.* [പഞ്ചായത്തീ രാജ് ആക്ട് 34] [ സർക്കാറിന് 51% ഓഹരി സ്ഥാപനത്തിൽ ഉണ്ടാവരുതെന്ന് മാത്രം]ജയിച്ചു കഴിഞ്ഞാൽ ഒരു വർഷം **12 ദിവസത്തെ സ്പെഷ്യൽ കാഷ്യൽ ലീവ്* അനുവദിച്ചിട്ടുണ്ട്. [ സ ഹ: സംഘം രജിസ്ട്രാറുടെ 28-7-89-ലെ 47/89 സർക്കുലർ ]
*ഭരണ സമതിയുടെ തീരുമാനം മാത്രം മതി മത്സരിക്കാൻ.*
ചെയർമാൻ / പ്രസിഡണ്ട് സ്ഥാനം വഹിക്കുകയാണെങ്കിൽ മാത്രം അവധി എടുക്കണം. അവധിക്കണക്കിൽ അർഹതയുള്ള അവധികളും പുറമെ ശൂന്യവേതന അവധിയും ഈ കാലയളവിൽ അനുവദിക്കാവുന്നതാണ്. ഈ അവധിക്കാല യളവിൽ ഉണ്ടാകുന്ന ഇൻക്രിമെൻറ്, ശമ്പള വർദ്ധനവ്, പ്രമോഷൻ, പെൻഷൻ എന്നിവ നോഷണലായി പരിഗണിക്കുന്നതാണ്. [G. O. (M .S) 142 /99/co-op dt: 28-9-99]