Order - GO 16/2021 From 16.01.2021, the Government has ordered the restoration of all Saturdays as working days except holidays declared by the Government.
ഓർഡർ - GO 16/2021 16.01.2021 മുതൽ സർക്കാർ പ്രഖ്യാപിത അവധിദിവസങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും പ്രവർത്തി ദിവസങ്ങൾ ആയി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിട്ടു.