Order - G.0.No. 93/2021 dated 06-02-2021 Co-operation Department - Amending the Remuneration Terms of Service of Appraisers and Collection Agents working on commission basis in Primary Co-operative Societies and Urban Co-operative Banks - Issuing Order.
ഓർഡർ - G.0.No. 93/2021 തിയ്യതി 06-02-2021 സഹകരണ വകുപ്പ് - പ്രാഥമിക സഹകരണ സംഘങ്ങളിലും അർബൻ സഹകരണ ബാങ്കുകളിലും കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന അപ്രൈസർമാരുടേയും കളക്ഷൻ ഏജന്റുമാരുടേയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.