Pages

06/05/2021 ന് ഇറക്കിയ ഉത്തരവിന്‌ മേൽ വരുത്തിയ മാറ്റങ്ങൾ പ്രകാരം തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ 10 മുതൽ 2 വരെ ബാങ്കുകൾ (സഹകരണ വായ്പ സംഘങ്ങൾ ഉൾപ്പെടെ ) പ്രവർത്തിക്കേണ്ടതാണ് എന്ന്‌ വിശദീകരിച്ചിരിക്കുന്നു.