Pages

Examination board- Co-operative Qualifying Examination Syllabus * * Revised Order Revise the examination syllabus for promotion to various posts in Primary Credit Societies, Urban Bank, DCB, Agricultural Development Bank and KSCB with an investment of over `10 crore. Order dated 249/2021 dated 13/4/2021.


*സഹകരണ  ക്വാളിഫൈയിംഗ് എക്സാമിനേഷൻ സിലബസ്സ്* *പരിഷ്ക്കരിച്ച് ഉത്തരവായി         

പത്ത് കോടി രൂപയിൽ കൂടുതൽ നിക്ഷേപമുള്ള പ്രാഥമിക വായ്പ സംഘങ്ങൾ, അർബൻ ബാങ്ക്, DCB, കാർഷിക വികസന ബാങ്ക്, KSCB എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള പരീക്ഷാ സിലബസ് പരിഷ്ക്കരിച്ച്  സ ഹകരണ ( എ ) വകുപ്പ് ജി.ഒ (ആർ.ടി) നമ്പർ .  249/2021 തി: 13/4/2021 പ്രകാരം ഉത്തരവായി. 

 100 മാർക്കിനുള്ള പരീക്ഷയാണ്.

പ്രാഥമിക സംഘങ്ങളിലെ സിലബസ് - 

1 - General Administration. ( Marks 15)

2- Management and   Accounting  (Marks 20)

3-   Banking (Marks 25)

4-   Software Applications (Marks 15)

5- Other Allied Subjects (Marks 5)

6- Kerala Co-operative Societies Act And Rules and other Laws (Marks 20)

ഇനി മുതൽ ഈ ഉത്തരവിലെ സിലബിസിനനുസരിച്ചായിരിക്കും പരീക്ഷ നടക്കുക.

To download click here...