*പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കൊച്ചിയിൽ നേവി ഡ്രൈവർ ആവാം | 26,000 രൂപ തുടക്ക ശമ്പളം*
കൊച്ചിയിലെ ദക്ഷിണ നേവൽ കമാൻഡിൽ സിവിലിയൻ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
നിരവധി ഒഴിവുകളുണ്ട്.
*പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.*
*സ്ഥിര നിയമനമാണ്.*
*തെരഞ്ഞെടുക്കപ്പെട്ടാൽ 19,900 - 63,200 ശമ്പള സ്കെയിലിലാണ് ജോലി (തുടക്കം തന്നെ 26,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു.*
ഓഫ്ലൈനെയായി വേണം അപേക്ഷിക്കാൻ.
*അപേക്ഷ ഫീസ് വേണ്ട.*
Last Date: 28-08-2021 (ഓഗസ്റ്റ് 28)
*അപേക്ഷ ഫോം, നോട്ടിഫിക്കേഷൻ, മറ്റ് കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക*
👉 https://bit.ly/10thDriverKochi
👉 https://bit.ly/DriverKochiNC
👉 http://thozhil.me/KerLatestJobs
*അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ട്ടപ്പെടാൻ ഇട വരരുത്.* *കൂട്ടുകാർക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക*
*നിങ്ങള്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.* *പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ..* *നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..*