*ഇന്ത്യയിൽ നിന്ന് നേരിട്ട് ഒമാനിലേക്ക് പറക്കാൻ അനുമതി*
23-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാസങ്ങള്‍ക്ക് ശേഷം ഒമാന്‍ പിന്‍വലിച്ചു. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് നേരിട്ട് വരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) അറിയിച്ചു. ഒമാന്‍ അംഗീകരിച്ച വാക്സിനെടുത്തവര്‍ക്കാണ് അനുമതി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഒഴിവാക്കിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റിന് പുറമെ പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*