യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു
മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു. രാജസ്ഥാനിലെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിരുന്നു. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. യു.പിയിൽ ബി.ജെ.പിയെ ആദ്യമായി അധികാരത്തിൽ എത്തിച്ചത് കല്യാൺ സിങ്ങായിരുന്നു.