Pages

*ഓട്ടോണമസ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*

📌
*ഓട്ടോണമസ് ഡിഗ്രി, പി.ജി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു*

*കാലിക്കറ്റ്, MG  യൂണിവേഴ്സിറ്റികൾക്ക്* കീഴിൽ പ്രവർത്തിക്കുന്ന  ഓട്ടോണമസ് ( സ്വയംഭരണാധികാരമുള്ള ) കോളേജുകൾ നേരിട്ട് ഓൺലൈൻ അപേക്ഷ ക്ഷണിക്കുകയും +2 മാർക്കിന്റെ അടിസ്ഥാനത്തിൽ മറ്റ് ബോണസ് മാർക്കുകളും പോയിന്റുകളും നോക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകുന്നു. 

കേരളത്തിലെ  ഒട്ടുമിക്ക  ഓട്ടോണമസ്  കോളേജുകളിലേക്കും യു.ജി കോഴ്സിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോൾ.

*ഓരോ ഓട്ടോണമസ് കോളേജുകൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.*

🔘 *Affiliated to Calicut University*

◻️St. Joseph’s Devagiri, Kozhikode 
◻️St.Joseph's College, Irinjalakuda 
◻️St. Thomas College, Thrissur 
◻️Vimala College, Thrissur 
◻️M.E.S. Mampad College 
◻️Farook College, Calicut 
◻️Christ College Irinjalakuda 

🔘 *Affiliated to M G University, Kottayam*

◻️Assumption College, Changanassery 
◻️CMS College, Kottayam
◻️Mar Athanasious College, Kothamangalam
◻️Albert’s College, Ernalulam
◻️Maharaja’s College, Ernakulam
◻️Rajagiri College of Social Sciences, Ernakulam
◻️Sacred Heart College, Ernakulam
◻️St. Berchmans College, Changanassery (S B College)
◻️St. Teresa’s College, Ernakulam
◻️Marian College, Kuttikkanam

👉🏻 *ഡിഗ്രി അപേക്ഷ സമർപ്പിക്കുമ്പോൾ കയ്യിൽ കരുതേണ്ട രേഖകൾ*

▪️എസ്എസ്എൽസി സർട്ടിഫിക്കറ്റ്
▪️പ്ലസ്ടൂ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്
▪️അപേക്ഷകൻ്റെ ഫോട്ടോ.
▪️ആധാർ

*അപേക്ഷ നൽകുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും തൊട്ടടുത്ത അക്ഷയ ഇ-കേന്ദ്രവുമായി ബന്ധപ്പെടുക*
🔴 *അക്ഷയ*
സർക്കാരിൻ്റെ സ്വന്തം ജനസേവന കേന്ദ്രം
➖➖➖➖➖➖➖➖➖

ശ്രദ്ധിക്കേണ്ട തിയ്യതികൾ

▪️NEET അപേക്ഷ സമർപ്പണം അവസാന തിയ്യതി : ഓഗസ്റ്റ് 6

▪️NEET അപേക്ഷാ ഫീസ് അടക്കാനുള്ള അവസാന തിയ്യതി : ഓഗസ്റ്റ് 7

▪️NEET അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം : ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 12 വരെ

▪️KEAM എഞ്ചിനീയറിംഗ് ഫാർമസി എൻട്രൻസ് എക്സാമിനേഷൻ : ഓഗസ്റ്റ് 5
അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാം.

▪️ഫാറൂക്ക് കോളേജ് ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 11

▪️എംജി യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഓഗസ്റ്റ് 13

▪️പോളി ടെക്നിക് അഡ്മിഷൻ അവസാന തിയ്യതി : ഓഗസ്റ്റ് 10

മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക🙏