*കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു ; വെന്റിലേറ്റൽ ക്ഷാമം രൂക്ഷം*
26-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളില്‍ ആശങ്ക. വിവിധ ജില്ലകളില്‍ സര്‍ക്കാർ ആശുപത്രികളില്‍ പത്തിൽ താഴെ ഐ.സിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് രൂക്ഷമായ ജില്ലകളിലെ മിക്ക സര്‍ക്കാർ ആശുപത്രികളിലും ഒറ്റ വെന്റിലേറ്റര്‍ പോലും ഒഴിവില്ല. വാക്‌സിനെത്തിയതോടെ ഗുരുതര രോഗികള്‍ കുറഞ്ഞെന്നവകാശപ്പെടുമ്പോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*