*അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം*


🪀
അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ് സന്ദേശമായോ അറിയിക്കാം. നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*