*ഇനിയും എല്ലാം അടച്ചുപൂട്ടാനാവില്ല ; ക്വാറന്റൈൻ ലംഘിച്ചാൽ കനത്ത പിഴയെന്ന് മുഖ്യമന്ത്രി*


03-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോവിഡ് വ്യാപനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി. കോവിഡ് പ്രതിരോ‌ധത്തില്‍ വാര്‍ഡ് തല സമിതികള്‍ പുറകോട്ട് പോയെന്നും സംസ്ഥാനം നേരിടുന്ന രോഗവ്യാപനം ഇത് മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി രോഗവ്യാപനം കൂട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും. ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ക്വാറന്റൈന്‍ ചെലവ് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*