*ഹൈഡ്രോപോണിക്‌സ് കൃഷിയിൽ പരിശീലനം*



തൃശ്ശൂർ: കാർഷിക സർവകലാശാലയിലെ ഇൻസ്ട്രക്‌ഷണൽ ഫാമിൽ ഹൈഡ്രോപോണിക്‌സ് കൃഷിരീതിയിൽ അഞ്ചു ദിവസത്തെ പരിശീലനം നൽകുന്നു. ഓൺലൈനിലൂടെയാണ് പരിശീലനം. മണ്ണ് ഉപയോഗിക്കാതെ പൂർണമായും വെള്ളം ഉപയോഗിക്കുന്ന കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്.
സെപ്റ്റംബർ 27 മുതൽ ഒക്‌ടോബർ ഒന്നുവരെയാണ് ക്ലാസ്‌. 7025498850, 0487 2960079 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.