Pages

"ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറൊട്ടോറിയംപ്രഖ്യാപിച്ചു


ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു .മഴക്കെടുതി മൂലമുള്ള കൃഷി നാശവും ,കടലാക്രമണവും ,കോവിഡ് ലോക്ക് ഡൗണും കണക്കിലെടുത്താണ് നടപടി.വിവിധ ധന സ്ഥാപനങ്ങളിൽ നിന്നും ഹൗസിങ് ബോർഡ് ,കോ -ഓപ്പറേറ്റീവ് ഹൗസിങ്ങ് ഫെഡറേഷൻ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ,വെജിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ ,സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത കാർഷിക ,വിദ്യാഭ്യാസ ക്ഷീര വികസന മൃഗ സംരക്ഷണ വായ്പകൾക്ക് ഇത് ബാധകമാകും.
"
 കടപ്പാട് :sahakaranarangam.com