Pages

*ഒരു ഡോസ് വാക്സിൻ മാത്രം എടുത്ത രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് വിടണ്ട ; വിദ്യാഭ്യാസ മന്ത്രി*

27-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖

കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര വ​ര്‍​ഷ​ത്തി​ലേ​റെ അ​ട​ഞ്ഞ് ​കി​ട​ന്ന സ്കൂളുകളി​ല്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കണമെന്ന ആശങ്ക വേണ്ട. എന്നാല്‍, രക്ഷിതാക്കള്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്തിട്ടുള്ള രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*