Pages

കുടിവെള്ള വിതരണം തടസപ്പെടും


പീച്ചി ഡാമിൽ വെള്ളം കലങ്ങിയതു മൂലം പമ്പിങ്ങ് 50 ശതമാനമായി പരിമിതപ്പെടുത്തിയതിനാൽ തൃശൂർ ടൗൺ ഏരിയയിലും അയ്യന്തോൾ, കൂർക്കഞ്ചേരി,  വിൽവട്ടം, നടത്തറ, നെല്ലിക്കുന്ന്, മണ്ണുത്തി, ഒല്ലൂക്കര, മുളങ്കുന്നത്തുകാവ്, കോലഴി, അരിമ്പൂർ, അടാട്ട്, മണലൂർ എന്നിവിടങ്ങളിൽ കുടിവെള്ളം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.