Pages

*ഇന്ത്യയ്ക്ക് ആദ്യ ജയം*ട്വൻ്റി - 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ജയം.

*ഇന്ത്യയ്ക്ക് ആദ്യ ജയം*

ട്വൻ്റി - 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ജയം.

അഫ്ഗാനിസ്ഥാനെ 66 റൺസിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രവേശനത്തിനും നേരിയ പ്രതീക്ഷയായി.

പതിവ് പോലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണെടുത്തത്.

രോഹിത് ശർമ്മ 74 ഉം, കെ എൽ രാഹുൽ 69 ഉം റൺസെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം പിഴച്ചു.

അഫ്ഗാനിസ്ഥാന്റെ മറുപടി ഏഴിന് 144 ൽ ഒതുങ്ങി.