Pages

സർക്കുലർ - 48/2021 സഹകരണവകുപ്പ് – സഹകരണസംഘം രജിസ്ട്രാർ-ന്റെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2022 കലണ്ടർ വർഷത്തെ അവധികളുടെ വിവരം – പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്