Pages

*ഇന്ധനവില കേരളത്തിൽ കുറയുന്നത്: പെട്രോൾ- 6.07 രൂപ, ഡീസൽ- 12.35*






കേന്ദ്ര സർക്കാർ  എക്സൈസ് നികുതി കുറച്ചതോടെ കേരളത്തിൽ  പെട്രോൾ വില 6.07 രൂപയും ഡീസലിന് 12.35 രൂപയും കുറയും.

കേന്ദ്ര എക്സൈസ് നികുതി യാഥാക്രമം 5, 10 രൂപ വീതം കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറച്ച തുകയുടെ മേലുള്ള ഇടാക്കുന്ന നികുതിയും കുറയും.

ഇതുവഴി സംസ്ഥാന സർക്കാരിന് പെട്രോളിന് 1.07 രൂപയും ഡീസലിന് 2.35 രൂപയും നഷ്ടമാകും. ഇതോടെ കേരളത്തിന് പ്രതിദിന നഷ്ടം 1.80 കോടി രൂപ.


*ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില*

*തിരുവനന്തപുരം*
പെട്രോൾ: 106. 34
ഡീസൽ: 93.46

*കൊല്ലം*
പെട്രോൾ: 105.62
ഡീസൽ: 92.79

*പത്തനംതിട്ട*
പെട്രോൾ: 105.27
ഡീസൽ: 92.46

*ആലപ്പുഴ*
പെട്രോൾ: 104.63
ഡീസൽ: 91.86

*കോട്ടയം*
പെട്രോൾ: 104.66
ഡീസൽ: 91.89

*ഇടുക്കി*
പെട്രോൾ: 105.40
ഡീസൽ: 92.49

*എറണാകുളം*
പെട്രോൾ: 104.15
ഡീസൽ: 91.41

*തൃശൂർ*
പെട്രോൾ: 104.80
ഡീസൽ: 92.03

*പാലക്കാട്*
പെട്രോൾ: 105.47
ഡീസൽ: 92.65

*മലപ്പുറം*
പെട്രോൾ: 104.95
ഡീസൽ: 92.18

*കോഴിക്കോട്*
പെട്രോൾ: 104.44
ഡീസൽ: 91.71

*വയനാട്*
പെട്രോൾ: 105.40
ഡീസൽ: 92.54

*കണ്ണൂർ*
പെട്രോൾ: 104.40
ഡീസൽ: 91.67

*കാസർകോട്*
പെട്രോൾ: 105.38
ഡീസൽ: 92.58