Pages

സീറ്റൊഴിവ്

 

ചേലക്കര ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021- 22 അധ്യയനവർഷത്തിൽ ബിഎ 
ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിൽ  എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റു അനുബന്ധ രേഖകളും സഹിതം നവംബർ 12 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04884 253090