10-02-2022
➖➖➖➖➖➖➖➖➖➖
മത്സ്യവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഹാര്‍ബര്‍, മത്സ്യം ഉണക്കല്‍, പീലിങ്ങ് എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്കും അംഗത്വ അപേക്ഷ നല്‍കാം. അപേക്ഷകള്‍ www.fims.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ, അക്ഷയകേന്ദ്രം മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
☎️ *0495-2383472*
➖➖➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*