സഹകരണ ഉത്തരവ് നമ്പർ - 54/2022 തിയ്യതി 07/04/2022 സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ഉത്തരവ് - നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാർ, പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർ എന്നിവർക്കുള്ള ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു