Pages

സർക്കുലർ - 32/2023 സഹകരണ വകുപ്പ് – മാലിന്യ മുക്ത കേരളം – കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഈനാട് യുവജന സഹകരണ സംഘവും കൊച്ചി കോർപ്പറേഷൻ പരിധിയിലെ സഹകരണ സംഘങ്ങളും ചേർന്ന് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി – ജി-ബിൻ വാങ്ങുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച്