Pages

സർക്കുലർ - 12/2024 സഹകരണ വകുപ്പ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങളിലെ വായ്പാ തിരിച്ചടവ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങൾ കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷനിൽ വായ്പാ തുക യഥാ സമയം അടക്കാത്തത് – വായ്പാ ഈടാധാരങ്ങൾ അംഗങ്ങൾക്ക് യഥാസമയം തിരികെ നൽകാത്തത് – നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്