സർക്കാർ - 1/2021 സഹകരണ വകുപ്പ്- പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ നവകേരളീയം കുടിശ്ശിക നിർമ്മാർജ്ജനം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020-21 മൂന്നാം ഘട്ടം സംഘടിപ്പിക്കുന്നത്- 2021 ജനുവരി 1 മുതൽ 2021 മാർച്ച് 31 വരെ നടപ്പാക്കുന്നതിന് അനുമതി നൽകുന്നത് – സംബന്ധിച്ച്.