To download click here...
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബക്രീദ് അവധി ബുധനാഴ്ച; ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്.
ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലായ് 20 നാണ് അവധി നൽകിയിരുന്നത്.
ഇതോടെ സർക്കാർ ഓഫീസുകൾക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കും.