കോവിഡ് ധന സഹായത്തിന് അപേക്ഷിക്കാം

കോവിഡ് ധന സഹായത്തിന് അപേക്ഷിക്കാം

കോവിഡ് ധനസഹായം ആയിരം രൂപ ലഭിക്കുവാൻ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാത്തവരായ കേരള പീടിക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എത്രയും വേഗം ലേബർ കമ്മീഷണറേറ്റിലെ boardswelfareassistance.Ic.kerala.gov.in സൈറ്റ് മുഖാന്തരം അപേക്ഷിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487 2364866