Pages
Home
Circulars
Orders
Forms
Risk Fund
Welfare Board
Pension Board
Deposit Guarantee Board
Service Rules
Ads
NEWS
Mobile App
Social Networks
Cooperative Song & Pledge
Question Bank
SEARCH
NEWS
Branding & Marketing of Co-operative Products- ‘Detailed List of Products of Co-operative Societies in Kerala’
2021 ജൂലായ് 3 അന്താരാഷ്ട്ര സഹകരണ ദിനം
ന്യൂസ് - ഓൺലൈൻ പഠനം വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുന്നതായി പഠനം
ന്യൂസ് - വാട്ട്സ് ആപ്പിലെ ബ്ലൂ ടിക്ക് നിയമപരമായി പരിഗണിക്കുമെന്ന് കോടതി
ന്യൂസ് - റേഷൻ കാർഡ് സംബന്ധമായ ചില സംശയങ്ങളും ഉത്തരങ്ങളും
*സഹകരണ ക്വാളിഫൈയിംഗ് എക്സാമിനേഷൻ സിലബസ്സ്* *പരിഷ്ക്കരിച്ച് ഉത്തരവായി പത്ത് കോടി രൂപയിൽ കൂടുതൽ നിക്ഷേപമുള്ള പ്രാഥമിക വായ്പ സംഘങ്ങൾ, അർബൻ ബാങ്ക്, DCB, കാർഷിക വികസന ബാങ്ക്, KSCB എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള പരീക്ഷാ സിലബസ് പരിഷ്ക്കരിച്ച് സ ഹകരണ ( എ ) വകുപ്പ് ജി.ഒ (ആർ.ടി) നമ്പർ . 249/2021 തി: 13/4/2021 പ്രകാരം ഉത്തരവായി.
06/05/2021 ന് ഇറക്കിയ ഉത്തരവിന് മേൽ വരുത്തിയ മാറ്റങ്ങൾ പ്രകാരം തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ 10 മുതൽ 2 വരെ ബാങ്കുകൾ (സഹകരണ വായ്പ സംഘങ്ങൾ ഉൾപ്പെടെ ) പ്രവർത്തിക്കേണ്ടതാണ് എന്ന് വിശദീകരിച്ചിരിക്കുന്നു.
ആദായ നികുതി നിയമത്തിലെ 80 പി വകുപ്പ് അനുസരിച്ചുള്ള കിഴിവുകൾക്ക് റിസർവ് ബാങ്കിന്റെ ലൈസെൻസോടു കൂടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളല്ലാത്ത മറ്റു എല്ലാ സഹകരണ സംഘങ്ങൾക്കും അർഹത ഉണ്ടെന്നുള്ള ചരിത്ര പ്രധാന്യമുള്ള വിധി ബഹു. സുപ്രീം കോടതിയിൽ നിന്നുണ്ടായത് ഈ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശബളവും അലവൻസും പരിഷ്കരിക്കുന്നതിനു കമ്മിറ്റി - യോഗം ചേരുന്നത് സംബന്ധിച്ച്
കേരളത്തിലെ എംപ്ളോയ്മെനറ് എക്സ്ചേയ്ഞ്ചുകളില്‍ വിവിധ കാരണങ്ങളാല്‍ 01/01/1999 മുതല്‍ 31/12/2019 വരെയുള്ള കാലയളവില്‍ റദ്ദായ രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം നല്‍കുന്നത് സംബന്ധിച്ച്
*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്* താഴെപ്പറയുന്ന വ്യക്തികൾ അയോഗ്യരാണ്.
സഹകരണ ജീവനക്കാർക്ക് മത്സരിക്കാം
Reserve bank versus co-operative bank
Public Holidays for 2021
വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കുവാനുള്ള സമയം നീട്ടി
കേരള സഹകരണ അംഗ സമാശ്വാസ നിധി വഴി 26.79 കോടി രൂപയുടെ ധനസഹായ പദ്ധതിയുമായി സഹകരണ വകുപ്പ്.
*Covid 19- തൃശ്ശൂർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ*
*സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി*.
Home
Subscribe to:
Posts (Atom)