Pages

ലാബ് അസിസ്റ്റന്റ് ഒഴിവ്

ലാബ് അസിസ്റ്റന്റ് ഒഴിവ് 

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ സെപ്റ്റംബര്‍ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2200310, 2200319 വെബ്‌സൈറ്റ്: www.mctsr.org.