Pages

സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്സവ ബത്ത: താൽക്കാലിക ജീവനക്കാർക്ക്

സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്സവ ബത്ത: താൽക്കാലിക ജീവനക്കാർക്ക്

സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ ബോണസ്സിനു അർഹതയില്ലാത്ത , കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പാ കളക്ഷൻ ഏജന്റുമാർ ,സെക്യൂരിറ്റി ഏജന്റുമാർ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ എല്ലാ താൽക്കാലിക ജീവനക്കാർക്കും 2021 വർഷത്തെ ഓണത്തോട് അനുബന്ധിച് 5,000 രൂപ പ്രത്യേക  ഉത്സവ ബത്ത അനുവദിച്ചു