Pages

*കോവിഡ് വ്യാപനം അതിരൂക്ഷം ; നാളെ സമ്പൂർണ്ണ ലോക് ഡൗൺ*

*കോവിഡ് വ്യാപനം അതിരൂക്ഷം ; നാളെ സമ്പൂർണ്ണ ലോക് ഡൗൺ*
28-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ ( ഞായറാഴ്ച) സമ്പൂര്‍ണ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ നാളെ തുറന്ന് പ്രവർത്തിക്കൂ. ഒഴിവാക്കാനാകാത്ത യാത്രകള്‍ക്ക് പാസ് എടുക്കേണ്ടി വരും.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*