Pages

കാലിക്കറ്റ്‌ ബിരുദപ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഓ​ഗസ്റ്റ് 31 വരെ തിരുത്തലുകൾക്ക് അവസരം*

🔰 
*കാലിക്കറ്റ്‌ ബിരുദപ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഓ​ഗസ്റ്റ് 31 വരെ തിരുത്തലുകൾക്ക് അവസരം*

◼️ഈ അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ്‌ സർവകലാശാല പ്രസിദ്ധീകരിച്ചു.

◼️അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ 31-ന് വൈകീട്ട് 3 മണി വരെ അവസരമുണ്ട്.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*