28-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
ശൈശവ വിവാഹം എത്രയോ പെണ്‍കുട്ടികളുടെ ജീവിതത്തെയും അവരുടെ സ്വപ്‌നങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ തന്നെ ശൈശവ വിവാഹത്തെ കുറിച്ച് വിവരം നല്‍കുക എന്നത് നമ്മുടെ കടമ കൂടിയാണ്.
ശൈശവ വിവാഹം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പൊന്‍വാക്ക്. ഇതിനൊപ്പം വിവരം നല്‍കുന്നവര്‍ക്ക് ക്യാഷ് ഇൻസെൻ്റീവും നല്‍കുന്നു. ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കൂ.
*ജില്ലാ വനിതാ ശിശു വികസന പദ്ധതി ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകൾ*
തിരുവനന്തപുരം 9446448106,
കൊല്ലം 9188969202,
പത്തനംതിട്ട 9895700126,
ആലപ്പുഴ 9447760885,
കോട്ടയം 7356801553,
ഇടുക്കി 9846789239,
എറണാകുളം 9447890661,
തൃശ്ശൂർ 9446453235,
പാലക്കാട് 9188969209,
മലപ്പുറം 9447947304,
കോഴിക്കോട് 8281541754,
കണ്ണൂര്‍ 9446673447,
വയനാട് 9495736892,
കാസര്‍ഗോഡ് 9847922898.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*