Pages

*ആയുർവേദിക് നഴ്സിംഗും ഫാർമസിയും പഠിക്കാൻ 23 മുതൽ അപേക്ഷിക്കാം*



കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി 23 മുതൽ ഒക്‌ടോബർ 13 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 300 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*