Pages

കോവിഡ് ധനസഹായം : തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം


കോവിഡ് ധനസഹായം 1000 രൂപ ലഭിക്കുവാൻ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാത്തവരായ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എത്രയുംവേഗം ലേബർ കമ്മീഷണറേറ്റിലെ boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0487-2364443