Pages

*ഗസ്റ്റ് ലക്ചറർ ഒഴിവ്*


10-Sep-2021

കണ്ണൂർ: കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ കെമിസ്ട്രി, ജേണലിസം വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കെമിസ്ട്രി വിഷയത്തിന് 15-ന് രാവിലെ 10-നും ജേണലിസത്തിന്‌ 20-ന് രാവിലെ 11-നും പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*