Pages

*വിധവ-അവിവാഹിത പെന്‍ഷന്‍ ; സാക്ഷ്യപത്രം സമര്‍പ്പിക്കാം*


*08-09-2021*
➖➖➖➖➖➖➖➖➖➖

വിധവാ പെന്‍ഷന്‍/50 വയസ്സുകഴിഞ്ഞവര്‍ക്ക് അവിവാഹിത പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍വിവാഹിത/വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതിന് സെപ്റ്റംബര്‍ 10 വരെയും സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനായി സെപ്റ്റംബര്‍ 16 വരെയും സമയം അനുവദിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*