Pages

*സംസ്ഥാനത്തെ രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും പിൻവലിച്ചു*


07-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് നടപ്പാക്കിയ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ്പ പ്രതിരോധവും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേവാര്‍‌ഡ് നിപ്പ പ്രതിരോധ വാര്‍ഡാക്കും.നിപ്പ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ഏകോപിപ്പിക്കാന് നിപ്പ ആക്‌ഷന്‍ പ്ലാൻ നടപ്പാക്കും. നിപ്പ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*