കടപ്പാട് : Anoop Krishnan |
ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നതായി സൂചനകൾ നൽകി
ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് കൂടാതെ 4ജി പ്ലാനുകളും ഉടൻ ലഭിക്കും
പൂർണമായും മെയ്ഡ് ഇൻ ഇന്ത്യയിൽ ആണ് 4ജി സർവീസുകൾ പുറത്തിറക്കുന്നത്
കാത്തിരിപ്പിന് വിരമിട്ടുകൊണ്ടു ഇതാ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഉടൻ എത്തുന്നതായി സൂചനകൾ നല്കികഴിഞ്ഞിരിക്കുന്നു .4ജെയ്ഹി സർവീസുകൾ ഇന്ത്യ ഒട്ടാകെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും .അതുപോലെ തന്നെ മികച്ച 4ജി പ്ലാനുകളും ബിഎസ്എൻഎൽ ഉടൻ പുറത്തിറക്കും എന്നാണ് സൂചനകൾ .
അതുപോലെ തന്നെ ഈ 4ജി സർവീസുകൾ പൂർണമായും മെയ്ഡ് ഇൻ ഇന്ത്യൻ തന്നെയാണ് എന്നും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു .ഇപ്പോൾ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ 4ജി സിം സൗജന്യമായി ലഭിക്കുന്നുമുണ്ട് .