പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങൾ എല്ലാം നമ്മുടെ മുന്നിലാണ്..
നമുക്ക് ഇനി വെല്ലുവിളിയായി ഉള്ളത് സോമാലിയ, സിയറ ലിയോൺ, കോംഗോ, അഫ്ഗാനിസ്താൻ, യെമൻ തുടങ്ങിയ 15 രാജ്യങ്ങൾ മാത്രം..
Global Hunger Index 2021
India is ranked 101 out of 116.
Only 15 countries are worse than India. And they are Papua New Guinea (102), Afghanistan (103), Nigeria (103), Congo (105), Mozambique (106), Sierra Leone (106), Timor-Leste (108), Haiti (109), Liberia (110), Madagascar (111), Democratic Republic of Congo (112), Chad (113), Central African Republic (114), Yemen (115) and Somalia (116).
കഴിഞ്ഞ വർഷം അത് 94 ആം റാങ്ക് ആയിരുന്നു.
ഒരു ശരാശരി ഇന്ത്യൻ പൗരന്റെ ജീവിതം എല്ലാ നിലക്കും അധ:പ്പതിച്ചു.
350 ന്റെ ഗ്യാസ് 1000
64 ന്റെ പെട്രോൾ 110
50 ന്റെ ഡീസൽ 100