October 23, 2021
ഫിഷറീസ് വകുപ്പ് ഈ സാമ്പത്തിക വർഷം മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ,
മാനവശേഷി വികസന സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തി
മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കൾ
നഷ്ടപ്പെട്ട കുട്ടികൾക്ക് പ്ലസ്സ് ടു മുതൽ
ടെക്നിക്കൽ ഉൾപ്പെടെയുളള
ഉന്നതവിദ്യാഭ്യാസത്തിന് പ്രതേക ധനസഹായം നൽകുന്നു. മീൻപിടിക്കുന്നതിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണന. വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 30 നകം
ddfisherieskannur@gmail.com nom –
മെയിൽ വിലാസത്തിലോ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ ജില്ലാ ആശുപത്രി പി ഒ, കണ്ണൂർ-1ലഭിക്കണം. അപേക്ഷയോടപ്പം മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യണം.കൂടുതൽ വിവരങ്ങൾക്കു കണ്ണൂർ മാപ്പിളബേയിലുള്ള കണ്ണൂർ ഫിഷറീസ് ഡയറക്ടറുടെ ഓഫീസിൽ ബന്ധപെടുക. 📲: 0497-2731081
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*