*08-10-2021*
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോവിഡ് കാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ആറ് മാസത്തേക്ക് കൂടി നീട്ടി ഇന്ത്യന്‍ റെയില്‍വേ. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ അടക്കം രണ്ടാം കോവിഡ് തരംഗ സമയത്ത് ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങളാണ് അടുത്ത വര്‍ഷം ഏപ്രില്‍ വരെ നീട്ടിയിരിക്കുന്നത്.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ