കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം ഗവ. നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റല്‍ നഴ്സിംഗ്, നഴ്സസ് ആന്‍ഡ് മിഡ്വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി നവംബര്‍ ആറ് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*