Pages

സൗജന്യമായി ആമസോൺ പ്രൈം ഈ എയർടെൽ പ്ലാനുകൾക്ക് ഒപ്പം


കടപ്പാട് : Anoop Krishnan 
  • എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

  • ഈ പ്ലാനുകളിൽ സൗജന്യമായി ആമസോൺ പ്രൈം ലഭിക്കുന്നു

  • മൊബൈൽ എഡിഷൻ പ്രൈം ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

സൗജന്യമായി ആമസോൺ പ്രൈം ഈ എയർടെൽ പ്ലാനുകൾക്ക് ഒപ്പം
സൗജന്യമായി ആമസോൺ പ്രൈം ഈ എയർടെൽ പ്ലാനുകൾക്ക് ഒപ്പം

എയർടെൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ മികച്ച ഡാറ്റ പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും എയർടെൽ ഓഫറുകൾക്ക് ഒപ്പം ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .അത്തരത്തിൽ എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

ആദ്യം എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ് .149 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് 

അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 219 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .219 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന  1 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് 

അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .249 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് 

അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 298 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .298 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ആമസോൺ പ്രൈം മൊബൈൽ എഡിഷനുകൾ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ട്രയൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് .