കടപ്പാട് : Anoop Krishnan |
വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ
പുതിയ 5 ഫീച്ചറുകൾ വാട്ട്സ് ആപ്പ് ഉടൻ പുറത്തിറക്കുന്നതായാണ് റിപ്പോർട്ടുകൾ
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ഉടൻ ലഭിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് വാട്ട്സ് ആപ്പ് വോയ്‌സ് നോട്ട് ഫീച്ചറുകളാണ് .അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്സ് അപ്പ്‌ഡേഷനുകളാണ് .