*23/1/2022* - *30/4/2022* കാലയളവിൽ ഭരണസമിതി തിരഞ്ഞെടുപ്പ് വരുന്ന സഹകരണ സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷം എന്നത് *അഞ്ചുവർഷം 98 ദിവസം ആയി* വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്
* 23/1/2022 * -30/4/2022* Government order extending the term of office of the Board of Directors of Co-operative Societies elected during the period to five years 98 days *.