Pages

*പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങളോടുള്ള വെല്ലുവിളി*


11-02-2022
➖➖➖➖➖➖➖➖➖➖

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം യുവജന സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന നിര്‍വാഹക സമിതിയംഗം നഹാസ്‌. അഭ്യസ്‌ത വിദ്യരായ 40 ലക്ഷത്തില്‍പരം യുവതി യുവാക്കള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ തൊഴിലിന് വേണ്ടി കാത്തിരിക്കുമ്പോഴാണ്‌ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നീക്കം നടത്തുന്നത്‌.
താല്‍കാലിക നിയമനങ്ങള്‍ പോലും സ്വാർത്ഥ താല്പര്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*