Pages

സഹകരണ വകുപ്പ് - സഹകരണ ( (പിഎസ്) ) വകുപ്പ് സ.ഉ.(സാധാ) നം.331/2022/Co-Op തീയതി, തിരുവനന്തപുരം 13-05-2022 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുയോജ്യമായ ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പില്ലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.