Pages
(Move to ...)
Home
Circulars
Orders
Forms
Risk Fund
Welfare Board
Pension Board
Deposit Guarantee Board
Service Rules
Ads
NEWS
Mobile App
Social Networks
Cooperative Song & Pledge
Question Bank
▼
റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി – 3624 ഒഴിവുകള്‍ | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
RRC Western Railway Recruitment 2023: റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Railway Recruitment Cell Western Railway ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി മൊത്തം 3624 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 27 മുതല്‍ 2023 ജൂലൈ 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് link ൽ click ചെയ്യുക
.
VIEW ARTICLE CLICK HERE
‹
›
Home
View web version