Pages

കേന്ദ്ര സര്‍ക്കാര്‍ AIIMS ല്‍ സ്ഥിര ജോലി – മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | AIIMS Raipur Recruitment 2023 – Apply Online For Latest 358 Vacancies

 AIIMS Raipur Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നല്ല ശമ്പളത്തില്‍ AIIMS ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. All India Institute Of Medical Sciences, Raipur  ഇപ്പോള്‍ LDC, MTS, Technician, Stenographer, Junior Accounts Officer, Storekeeper, JE, Programmer, Assistant Dietician, Pharmacist, Medical Record Technician & Medical Officer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്  LDC, MTS, Technician, Stenographer, Junior Accounts Officer, Storekeeper, JE, Programmer, Assistant Dietician, Pharmacist, Medical Record Technician & Medical Officer തസ്തികകളിലായി മൊത്തം 358 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 20  മുതല്‍ 2023 ജൂലൈ 19  വരെ അപേക്ഷിക്കാം  .